STATE'ഞാന്‍ മന്ത്രിയായതുകൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനംമന്ത്രിയാണ് നമുക്കുള്ളത്'; വനനിയമ ഭേദഗതി ഉപേക്ഷിക്കണം; ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ17 Dec 2024 3:50 PM IST